സ്വാഗതം

Pages

Tuesday, 27 December 2011

TEACHERS MAKING X´MAS STARS

വിശ്രമവേളയില്‍ അല്പം പഠനം  ..............................................

HAPPY NEW YEAR



നവവല്‍സര  ആശംസകളോടെ............................................



ഉച്ച  ഭക്ഷണ  ദിനാഘോഷത്തിന്റെ  ഭാഗമായി  നടത്തിയ  പായസവിതരണം

X´MAS STAR MAKING





ക്രിസ്തുമസ്  ആഘോഷങ്ങളുടെ  ഭാഗമായി  വര്‍ക്ക്‌ എക്സ്പീരിയന്‍സ് ക്ലബ്  കണ്‍വീനര്‍ അംബുജാക്ഷി  ടീച്ചറുടെ  നേതൃത്വത്തില്‍  കുട്ടികള്‍  നക്ഷത്ര നിര്‍മ്മാണ  പരിശീലനത്തില്‍

X´MAS CELEBRATION



ക്രിസ്തുമസ്  ആഘോഷങ്ങളുടെ  ഭാഗമായി  നടത്തിയ  മധുര വിതരണം

MAHIMA Peechi Fest 2011



പീച്ചി മഹോത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയില്‍ പട്ടിക്കാട് ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ സാന്റാ ക്ളോസ്  വേഷത്തില്‍ .............